Follow the News Bengaluru channel on WhatsApp

കേരളമടക്കമുളള അയൽ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിൽ വർധന; ചെക്പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: അയല്‍സംസ്ഥാനങ്ങളായ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവുണ്ടായതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആലോചിക്കുന്നു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് പ്രതിദിനം സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോവിഡിന്റെ ആദ്യ തരംഗങ്ങളിലെല്ലാം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം കര്‍ണാടകയയിലും പ്രതദിന കോവിഡ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച മുന്നൂറിനടുത്ത് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതില്‍ 276 പേരും ബെംഗളൂരുവിലാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.