നിർമാണത്തിലെ വേഗത; ലോക റെക്കോർഡ് സ്വന്തമാക്കി അമരാവതി അകോള റോഡ്
ന്യൂഡൽഹി: എൻഎച്ച് 53 ന്റെ ഭാഗമായി നിർമിച്ച റോഡിന് ലോക റെക്കോർഡ്. ലോകത്ത് ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ പാതയെന്ന ലോക റെക്കോഡാണ് മഹാരാഷ്ട്രയിലെ അമരാവതി അകോള റോഡിന് ലഭിച്ചത്. 105 മണിക്കൂറും 33 മിനുട്ടും കൊണ്ടാണ് മഹാരാഷ്ട്രയിൽ 75 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ തിരുത്തപ്പെട്ടത് ഖത്തറിലെ ദോഹ റോഡിന്റെ റെക്കോഡാണ്.
720 ജോലിക്കാർ രാപ്പകലില്ലാതെ പണിയെടുത്താണ് ദേശീയ ഹൈവേക്ക് ഗിന്നസ് വേൾഡ് റെക്കോഡ് സമ്മാനിച്ചത്. 37.5 കിലോമീറ്റർ ഇടവും വലവും ചേർത്താണ് 75 കിലോമീറ്റർ റോഡ് നിർമിച്ചത്. ജൂൺ മൂന്നിന് 7.27ന് ആരംഭിച്ച നിർമാണ പ്രവർത്തി ജൂൺ എഴിന് അഞ്ച് മണിക്ക് അവസാനിപ്പിച്ചു. ദോഹയിൽ 25.275 കി.മി ദൂരം മാത്രമായിരുന്നു കുറഞ്ഞ സമയത്തിനുള്ളിൽ നിർമിച്ചത്. 2019 ഫെബ്രുവരിയിൽ ആയിരുന്നു ഇത്.
കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. രാജ് പാത്ത് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡാണ് പ്രവൃത്തി മിന്നൽ വേഗത്തിൽ തീർത്തത്.
#GuinnessWorldRecord in Road construction!!
Under the guidance of PM Shri @narendramodi Ji & leadership of Union Minister Shri @nitin_gadkari Ji India is creating history everyday.
Record work on NH-53 between Amravati to Akola stretch, Maharashtra.
#8YearsOfInfraGati pic.twitter.com/mskyppQsBe— Adesh Gupta (@adeshguptabjp) June 8, 2022
720 workers and 800 employees constructed a 75 Km continuous bituminous concrete in single lane on the section of NH-53 between Amravati to Akola.
Equivalent to 37.5 km of 2-Lane paved shoulder road.
In 105 hours & 33 minutes!!
Guinness World Record 🏆
NHAI & @nitin_gadkari 🙌 pic.twitter.com/Fc5dxWH5ya— Kiran Kumar S (@KiranKS) June 8, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.