Follow the News Bengaluru channel on WhatsApp

എല്ലാ ദിവസവും നിന്നെ മിസ്സ് ചെയ്യുന്നു: സുശാന്തിന്റെ ഓര്‍മ്മദിനത്തില്‍ ചിത്രങ്ങളും ഓര്‍മകളും പങ്കുവെച്ച്  ഗേള്‍ ഫ്രണ്ട് റിയ ചക്രബര്‍ത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിന്റെ രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്. ഓര്‍മ്മദിനത്തില്‍ സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും ഓര്‍മകളും പങ്കുവച്ചിരിക്കുകയാണ് സുശാന്തിന്റെ ഗേള്‍ ഫ്രണ്ടായിരുന്ന റിയ ചക്രബര്‍ത്തി. “എല്ലാ ദിവസവും നിന്നെ മിസ്സ് ചെയ്യുന്നു,” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് റിയ കുറിക്കുന്നത്. ഇരുവരും ഒന്നിച്ച്‌ ഇരിക്കുന്ന കുറച്ചു ഫോട്ടോകളാണ് റിയ ചക്രബര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒട്ടേറെ പേര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പലതവണ റിയയെ ചോദ്യം ചെയ്തിരുന്നു. വളരെ പ്രയാസകരമായ അനുഭവങ്ങളിലൂടെയും സൈബര്‍ ആക്രമണങ്ങളിലൂടെയുമാണ് റിയ കടന്നുപോയത്. കടന്നുപോയ സംഘര്‍ഷഭരിതമായ ദിവസങ്ങളെ കുറിച്ച്‌ റിയ തന്നെ മാധ്യമങ്ങളോട് മനസ്സു തുറന്നിരുന്നു. ഒരുപാട് സ്വപ്നങ്ങളോടെയാണ് താന്‍ ബോളിവുഡ് ലോകത്തേക്ക് വന്നതെന്നും എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയെന്നുമാണ് റിയ പറഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.