Follow the News Bengaluru channel on WhatsApp

സുള്ള്യ കടബയിൽ ഇടമംഗലത്ത് പുരാതന ഗുഹയും മൺപാത്രങ്ങളും കണ്ടെത്തി

സുള്ള്യ: കടബ താലൂക്കിലെ ഇടമംഗല വില്ലേജിലെ കല്ലേമ്പിയിൽ പുരാതനഗുഹയും മൺപാത്രങ്ങളും കണ്ടെത്തി. കല്ലേമ്പി വിശ്വനാഥഗൗഡയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇവ കണ്ടെത്തിയത്. മരത്തൈകൾ നടുന്നതിനായി സ്ഥലം കുഴിക്കുന്നതിനിടയിൽ ഒരു ഇടിഞ്ഞു താഴുകയായിരുന്നു. പിന്നീട് മണ്ണ് മാറ്റിയപ്പോൾ ഗുഹയും മൺപാത്രങ്ങളും കണ്ടെത്തുകയായിരുന്നു. ചെറിയ പാത്രങ്ങൾ, മറ്റു ഓട്ടു പാത്രങ്ങൾ, പിഞ്ഞാണങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഗുഹയ്ക്ക് രണ്ടു ഭാഗങ്ങൾ കാണുന്നുണ്ട്. വർഷങ്ങളായി മണ്ണ് വീഴുന്നത് കൊണ്ട് ഗുഹ മൊത്തം മൂടിയിട്ടുണ്ട്. മണ്ണ് ശരിയായി നീക്കം ചെയ്താൽ ഗുഹയുടെ ഉൾഭാഗം കൂടുതൽ കാണാം കഴിയുമെന്ന് കരുതുന്നു.

ഗുഹ കണ്ടെത്തിയതിനെ തുടർന്ന് ഉഡുപിയിലെ ഷിർവ എംഎസ്ആർഎസ് കോളജിലെ പുരാവസ്തു ഗവേഷകൻ പ്രൊഫ ടി മുരുഗേഷിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. സമഗ്രമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇവയ്ക്ക് എത്ര വർഷത്തേ പഴക്കമുണ്ടെന്ന് മനസിലാവൂ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.