പുസ്തക പ്രദർശനവും വിൽപ്പനയും
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ദിരാനഗറിലെ ഗോള്‍ഡന്‍ ജൂബിലി കോളേജ് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പുസ്തക പ്രദര്‍ശനവും 10% വിലക്കുറവോടെ വിൽപ്പനയും ഏര്‍പ്പെടുത്തിയിരിക്കുന്നു.
എന്‍ ബി എസ്, ചിന്താ പബ്ലിഷേഴ്സ്, കൈരളി ബുക്സ്, ഡി സി, ചെമ്പരത്തി, ഐവറി, പുസ്തക പ്രസാധക സംഘം എന്നീ പ്രസാധകര് പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരുടെ കഥകള്‍ കവിതകള്‍ നോവലുകള്‍, പഠനങ്ങള്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലേ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9008273313
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.