ബിഎംടിസിയുടെ വായു വജ്ര ബസ് നിരക്കുകൾ വർധിപ്പിക്കും
ബെംഗളൂരു: ബെംഗളൂരുവിൽ ജനുവരി ഒന്ന് മുതൽ ബിഎംടിസിയുടെ എസി ബസ് ആയ വായു വജ്രയുടെ നിരക്കുകൾ വർധിപ്പിക്കും.
നിലവിൽ ബസ് ടിക്കറ്റുകൾക്കായി നൽകുന്ന തുകയുടെ 20 ശതമാനം അധിക പണമാണ് ഇനി മുതൽ നൽകേണ്ടത്.
നിലവിൽ 100 രൂപ ഈടാക്കുന്ന പ്രതിദിന വജ്ര പാസിന് ഇനി മുതൽ 120 രൂപ നൽകണം. സമാനമായി പ്രതിമാസ വായു വജ്ര പാസ് 1500 രൂപയിൽ നിന്ന് 1800 രൂപയാക്കി വർധിപ്പിക്കും. എന്നാൽ, മിനിമം നിരക്ക് ആയ 10 രൂപയിൽ മാറ്റമുണ്ടാകില്ല.
അതേസമയം, സ്ഥിരമായി ബസ് പാസ് ഉപയോഗിക്കുന്നവർക്ക് ഞായറാഴ്ചത്തെ സൗജന്യ റൈഡുകൾ ജനുവരി മുതൽ റദ്ദാക്കുമെന്ന് ബിഎംടിസിയും അറിയിച്ചു. നേരത്തെ സാധാരണ ബസ് പാസ് കൈവശമുള്ളവർ വായു വജ്ര ബസുകളിൽ യാത്ര ചെയ്യുമ്പോൾ 20 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടത് ബിഎംടിസി നിർബന്ധമാക്കിയിരുന്നു. ഈ നിരക്ക് ജനുവരി മുതൽ 25 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.