മൈസൂരുവിൽ ഈ മാസം പിടിയിലായത് 10 പുള്ളിപ്പുലികൾ
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഈ വർഷം ഡിസംബറിൽ മാത്രം പിടികൂടിയത് 10 പുള്ളിപ്പുലികളെ. ഇവയിൽ ഏഴെണ്ണം മുതിർന്നവയും മൂന്നെണ്ണം പുലിക്കുഞ്ഞുങ്ങളുമാണ്. ടി.നർസിപുരിൽ രണ്ട് കോളേജ് വിദ്യാർഥികളെ കൊന്ന പുലിയും ഇക്കൂട്ടത്തിൽപ്പെടുന്നുണ്ട്.
നർസിപുർ താലൂക്കിൽനിന്നാണ് ഏറ്റവുമധികം പുലികളെ പിടികൂടിയത്. അഞ്ച് പുലികളെയാണ് ഇവിടെനിന്ന് പിടികൂടിയത്. മൈസൂരു (മൂന്ന്), നഞ്ചൻകോട് (ഒന്ന്), എച്ച്.ഡി. കോട്ട (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ നിന്ന് പിടികൂടിയ പുലികളുടെ എണ്ണം. അതേസമയം, ഈവർഷം ഏപ്രിൽമുതൽ മൈസൂരുവിൽ നിന്ന് ആകെ 26 പുലികളെയാണ് പിടികൂടിയത്. പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.