Follow the News Bengaluru channel on WhatsApp

ഏറ്റവും മികച്ച റിപ്പബ്ലിക്ക് സെയിൽ ഓഫറുമായി ലുലു ബെംഗളൂരു  

50 ശതമാനം ഓഫറിൽ പന്ത്രണ്ടായിരത്തിലധികം ഉത്പന്നങ്ങൾ

ബെംഗളൂരു : റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഏറ്റവും മികച്ച ഓഫറുകളുമായി ലുലു ബെംഗളൂരു. ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ഓഫറും, ക്യാഷ് ബാക്ക് ഓഫറുമാണ് ലഭ്യമാക്കിയിരിക്കുന്നത്. പ്രൈഡ് ഓഫ് സേവിങ്സ് ഓഫറിന്റെ ഭാ​ഗമായാണ് ഈ വൻ ഡിസ്കൗണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് ഉത്പന്നങ്ങൾ വരെ 50 ശതമാനം ഓഫറിൽ വാങ്ങാം. കൂടാതെ രണ്ടായിരം രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർ‌ക്ക് രണ്ടായിരം രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

ഓൺലൈൻ സൈറ്റുകളിലോ, മറ്റ് ഹൈപ്പർമാർക്കറ്റുകളിലോ ലഭിക്കാത്ത ഏറ്റവും മികച്ച ഓഫറുകളാണ് ലുലു പ്രൈഡ് സേവിങ്ങ്സിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. രണ്ടര ലിറ്ററിന്റെ പ്രഷർ കുക്കർ, അഞ്ച് ലിറ്ററിന്റെ സൺഫളവർ ഓയിൽ, പത്ത് കിലോയുടെ ഫ്രഷ് ആട്ട, അഞ്ച് കിലോയുടെ ബസ്മതി റൈസ് , അഞ്ച് കിലോ ഷു​ഗർ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് 50 ശതമാനം ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. പഓരോ ഉത്പന്നത്തിനും ഏറ്റവും കുറഞ്ഞത് പത്ത് ശതമാനം ഓഫർ, പ്രൈഡ് ഓഫ് സേവിങ്ങ്സിന്റെ ഭാ​ഗമായി ഉറപ്പാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഫ്രഷ് ഫുഡ് സെക്ക്ഷൻ , ബേക്കറി, ഹോട്ട് ഫുഡ് ഏരിയ അടക്കം ആകർഷകമായ ഭക്ഷണ വിഭവങ്ങളുടെ ശേഖരവും ഹൈപ്പർമാർക്കറ്റിൽ തയാറാക്കിയിരിക്കുന്നു.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇൻസ്റ്റാളേഷൻ, ഈസി ഇഎംഐ, മൂന്ന് വർഷത്തേക്കുള്ള എക്സ്റ്റൻഡ് വാറന്റി, എക്സ്ക്ലൂസിവ് ബാങ്ക് കൂടാതെ എക്സ്ചേഞ്ച് ബോണസ് സൗകര്യവും വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ലുലു കണക്ടിൽ ലഭ്യമണ്. ആപ്പിൾ ഐഫോൺ, ലാപ്ടോപ്പുകൾ, ഒഎല്‌‍ഇഡി ടെലിവിഷൻ, വാഷിങ് മെഷീൻ , ഫ്രിഡ്ജ് തുടങ്ങി നിരവധി വീട്ടുപകരണങ്ങൾക്കും ഏറ്റവും മികച്ച ഓഫറാണ് ലഭ്യമായിട്ടുള്ളത്.

ഏറ്റവും​ ഗുണമേന്മയുള്ള ബ്രാൻഡഡ് ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ ലുലു ഷാഷൻ സ്റ്റോറിൽ ഈ അഞ്ച് ദിവസം ഓഫറിന്റെ ഭാ​ഗമായി ലഭിക്കും. ലെവിസ്, ലീ കൂപ്പർ, ജാക്ക് ആൻഡ് ജോൺസ്, ആരോ , വൈൾഡ് ക്രാഫ്റ്റ്, ആഡിഡാസ് തുടങ്ങിയ നിരവധി ബ്രാൻഡഡ് വസ്ത്രങ്ങൾ 50 ശതമാനം നിരക്ക് കിഴിവിൽ ലഭ്യമാണ്. അഞ്ച് ദിവസത്തേക്ക് മാത്രമുള്ള ഈ പ്രൈഡ് ഓഫ് സേവിങ്ങസ് ഓഫർ ഞയറാഴ്ച അവസാനിക്കും.

ബെംഗളൂരു ലുലു മാൾ സന്ദർശിക്കാം : https://goo.gl/maps/51menKBZs2dNLyLM9


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.