Follow the News Bengaluru channel on WhatsApp

കേരള സമാജം നെലമംഗല-പുതിയ ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം നെലമംഗലയുടെ കുടുംബ സംഗമവും വാർഷിക ജനറല്‍ ബോഡി യോഗവും വീരൂസ് വില്ലേജ് റെസ്റ്റോറന്റില്‍ വച്ച് നടന്നു. പ്രസിഡണ്ട് ടോം ജോസ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി ഉതുപ്പ് ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അജി ജേക്കബ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2023 – 24 ലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍

ട്രഷറര്‍: ജോയിന്റ്
പ്രസിഡന്റ്: ശശി വേലപ്പന്‍
വൈസ് പ്രസിഡന്റ്: എ. വി. ഗോപാല്‍
ജനറല്‍ സെക്രട്ടറി: മിനി നന്ദകുമാര്‍
ജോയിന്റ് സെക്രട്ടറി: ബിജു സി
ട്രഷറര്‍: വിജി വി.ജോണ്‍
ജോയിന്റ് ട്രഷറര്‍: അസൈനാര്‍

കമ്മിറ്റി മെമ്പര്‍മാര്‍

സതീശന്‍.പി, ഷൈനി വത്സരാജ്, കെ. വിശ്വനാഥന്‍, മുരളി, രാജേഷ് കുമാര്‍.എസ്, വൈശാഖ് നന്ദു, കെ. ആര്‍. സതീഷ് കുമാര്‍, പ്രസാദ്. സി.പി, ജിതിന്‍. കെ. ജോസ്, അജി ജേക്കബ്, ഷീജ നായര്‍, ശ്രീ ജീഷ്മ

അഡൈ്വസറി ബോര്‍ഡ്

ഉണ്ണികൃഷ്ണന്‍ നായര്‍, മണിയപ്പന്‍, കെ. വി. നാരായണന്‍

രക്ഷാധികാരികള്‍

യു. എന്‍. രവീന്ദ്രന്‍, വൈ. ജോര്‍ജ്, അഡ്വ. സാജു.ടി. ജോസഫ്, ഉതുപ്പ് ജോര്‍ജ്ജ്, ടോം ജോസ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.