പ്രശസ്ത പോപ് താരം വീട്ടിൽ മരിച്ച നിലയിൽ

പ്രശസ്ത കൊറിയൻ പോപ് താരം മൂൺബിൻ അന്തരിച്ചു. 25 വയസായിരുന്നു. ആസ്‌ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമാണ് മൂൺബിൻ. ദക്ഷിണ കൊറിയൻ ന്യൂസ് ഔട്ട്‌ലെറ്റായ സൂംപിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 8.10 ഓടെയാണ് സിയോളിലെ ഗംഗ്നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ മാനേജർ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂൺബിൻ ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു.
2016 ഫെബ്രുവരി 23 നാണ് മൂൺബിൻ എന്റർടെയിൻമെന്റ് രംഗത്ത് എത്തുന്നത്. പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിൽ’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂൺബിൻ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാൻഡിൽ അംഗമാകുന്നത്.
Our young Moonbin singing G-DRAGON’s Butterfly 🦋 Moon has finally met the stars in the sky. Fly high, our angel.pic.twitter.com/jvYBYbc396
— Annyeong Oppa (@TheAnnyeongOppa) April 20, 2023
Moonbin’s singing Butterfly by BTS 😭 💔
We lost a great and talented idol, friend, bestfriend, son, brother and inspiration but heavens received a beautiful star 🌟. Our deepest condolences to Moon sua, her parents, friends and family, his brothers MJ, JinJin, Eunwoo, Rocky 👇 pic.twitter.com/WpcAQlU81s
— CA-AMP Bangtan CEBU 💜 (@CAAMPBangtan) April 20, 2023
We personally know Moonbin from this show. This little baby shines so bright, his eyes and lips smiling so pure and charming. Watch his career grew in ASTRO is a proud thing. Let us remember only happy moment of him❤️
Beautiful Angel in the sky, Moonbin.https://t.co/9oXW5WRDSp pic.twitter.com/XBdmsg8DMo
— 19 years with TVXQ! (@dbskfanbaseid) April 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
