Follow the News Bengaluru channel on WhatsApp

മൈസൂരു കേരളസമാജം കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു

മൈസൂരു: മൈസൂരു കേരളസമാജം സമാജം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ ജൂണ്‍ 18 വരെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

ക്രിക്കറ്റ് (മേയ് 14, ബന്നിമണ്ഡപ് സെയ്ന്റ് ഫിലോമിനാസ് കോളേജ് മൈതാനി), ഫുട്ബോള്‍ (മേയ് 21, വിജയനഗര്‍ മൂന്നാംസ്റ്റേജ് മാച്ച്ബോക്‌സ് ടര്‍ഫ് കോര്‍ട്ട്), ബാഡ് മിന്റണ്‍ (ജൂണ്‍ നാല്, വിജയനഗര്‍ ജി.എസ്. സ്പോര്‍ട്സ് അക്കാദമി), കാരംസ് (ജൂണ്‍ 11, വിജയനഗര്‍ കേരളസമാജം കമ്യൂണിറ്റി ഹാള്‍), ചെസ് (ജൂണ്‍ 18, വിജയനഗര്‍ കേരളസമാജം കമ്യൂണിറ്റി ഹാള്‍), ടേബിള്‍ ടെന്നീസ് (ജൂണ്‍ 18, വിജയനഗര്‍ കേരളസമാജം കമ്യൂണിറ്റി ഹാള്‍) എന്നിവയാണ് മത്സരയിനങ്ങള്‍. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക – 08212304819.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.