Follow the News Bengaluru channel on WhatsApp

ഡി.സി.എസ് സുവര്‍ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികൾ

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവര്‍ണ ജൂബിലി കഥാ കവിതാ പുരസ്‌കാരവിജയികളെ പ്രഖ്യാപിച്ചു. ജോമോന്‍ ജോസ് തൃപ്പൂണിത്തുറ രചിച്ച അവര്‍ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാപുരസ്‌കാരം. സതീശന്‍ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്‌കാരം. അയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും, ഫലകവും ഒക്ടോബര്‍ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ.ഡി.എ രംഗമന്ദിരയില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

കഥാകൃത്തുക്കളായ ജേക്കബ് അബ്രഹാം, രമേശന്‍ മുല്ലശ്ശേരി എന്നിവരാണ് മല്‍സരത്തിന് അയച്ചുകിട്ടിയ രചനകളില്‍ നിന്നും കഥാ പുരസ്‌കാര വിജയിയെ തിരഞ്ഞെടുത്തത്. കവികളായ ഇന്ദിരാ ബാലന്‍, പി. എന്‍. ഗോപീകൃഷ്ണന്‍ എന്നിവര്‍ കവിതാ പുരസ്‌കാരത്തിന്റെ വിധി നിര്‍ണ്ണയം നടത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.