Follow the News Bengaluru channel on WhatsApp

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ റജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 25 വരെ നീട്ടി

സിബിഎസ്‌ഇയുടെ 2024-05 അധ്യയന വര്‍ഷത്തെ ബോര്‍ഡ് പരീക്ഷയ്ക്കു വേണ്ടി 9,11 ക്ലാസ് വിദ്യാര്‍ഥികള്‍ക്കു റജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 25 വരെ നീട്ടി. പിഴ കൂടാതെ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

തുടര്‍ന്നു 4 ദിവസം വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. പിഴയോടു കൂടി 26 മുതല്‍ 29 വരെയും അപേക്ഷിക്കാം. പിഴയില്ലാതെ റജിസ്റ്റര്‍ ചെയ്യാനുള്ള സമയം 12ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

തീയതി നീട്ടണമെന്ന ആവശ്യം പലയിടത്തുനിന്ന് ഉയര്‍ന്നതിനാലാണു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പരീക്ഷാ വിഷയങ്ങളില്‍ മാറ്റം വരുത്താൻ സാധിക്കില്ലെന്നു സിബിഎസ്‌ഇ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.