Follow the News Bengaluru channel on WhatsApp

77 തസ്തികകളിലേക്ക് പി.എസ്​.സി വിജ്ഞാപനം

തിരുവനന്തപുരം: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്​ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ അ​ട​ക്കം 77 ത​സ്തി​ക​ളി​ലേ​ക്ക്​ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)

വ്യവസായ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വ്വേയര്‍ ഗ്രേഡ് 2, സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (34 ട്രേഡുകള്‍).ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസര്‍ (സര്‍ജറി, അനാട്ടമി, പാത്തോളജി ആന്‍ഡ് മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (എഞ്ചിനീയറിങ് കോളേജുകള്‍), കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ വീവിങ് ഇന്‍സ്ട്രക്ടര്‍/വീവിങ് അസിസ്റ്റന്റ്/വീവിങ് ഫോര്‍മാന്‍ (പുരുഷന്‍മാര്‍ മാത്രം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (ടെക്‌സ്റ്റൈല്‍), കേരള വാട്ടര്‍ അതോറിറ്റിയില്‍ സര്‍വ്വേയര്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, സഹകരണ വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ഷൂ മെയിസ്ട്രി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) പാര്‍ട്ട് 1, 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി). കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിനിയര്‍ അസിസ്റ്റന്റ്, പ്രൊജക്ഷന്‍ അസിസ്റ്റന്റ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ പ്യൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന്‍)പാര്‍ട്ട് 1, 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി), കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് ജനറല്‍ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​
(സംസ്ഥാനതലം)

സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സ​ർ, മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വ​ർ​ക്ക് സൂ​പ്ര​ണ്ട് അ​ട​ക്കം നാ​ല്​ ത​സ്തി​ക​ക​ളി​ൽ ജി​ല്ല​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തും. കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ മാ​നേ​ജ​ർ ഗ്രേ​ഡ് നാ​ല്​ (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം), വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ല​ർ​ക്ക് (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം) അ​ട​ക്കം അ​ഞ്ച്​ ത​സ്തി​ക​ക​ളി​ൽ സം​സ്​​ഥാ​ന​ത​ല സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തും.

എ​ൻ.​സി.​എ. റി​ക്രൂ​ട്ട്മെ​ന്‍റ്​
(സംസ്ഥാനതലം)

സം​സ്ഥാ​ന പി​ന്നാ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ്​ മാ​നേ​ജ​ർ, വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ അ​ട​ക്കം അ​ഞ്ച്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ൻ.​സി.​എ. റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.