Follow the News Bengaluru channel on WhatsApp

തമിഴിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സംവിധായിക അഞ്‍ജലി മേനോന്‍

സംവിധായിക അഞ്‍ജലി മേനോൻ തമിഴില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കെആർജി സ്റ്റുഡിയോയുമായി സഹകരിച്ചാണ് തമിഴില്‍ ആദ്യ ചിത്രം നിർമിക്കുന്നത്. അഞ്‍ജലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു, അടുത്ത ചിത്രം കെആർജി സ്റ്റുഡിയോയുമായി സഹകരിച്ച്‌ തമിഴില്‍ ആരംഭിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം’; എന്നാണ് അഞ്ജലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഒന്നും തന്നെ സംവിധായിക പുറത്തു വിട്ടിട്ടില്ല.

കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെയാണ് അഞ്‍ജലി മേനോൻ മലയാളത്തിലേക്കെത്തുന്നത്. പിന്നീട് മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‍സ് എന്നീ ഹിറ്റ് ചിത്രങ്ങളും അഞ്ജലിയുടേതായി ശ്രദ്ധിക്കപെട്ടു. ഒടുവില്‍ എത്തിയ ചിത്രം വണ്ടര്‍ വുമണാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.