പീഡന പരാതിയില്‍ അന്വേഷണം; ബിഗ് ബോസ് താരത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
ബിഗ് ബോസ് മത്സരാര്‍ഥി ഷണ്‍മുഖ് ജസ്വന്ത്, സഹോദരന് സമ്പത്ത് വിനയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സമ്പത്തിനെതിരെ വഞ്ചനാ കുറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് യുവതി നല്കിയ പരാതിയിലാണ് പോലീസിന്റെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്ളാറ്റില്‍ എത്തിയ പോലീസ് ഷണ്മുഖിന്റെ കൈവശം കഞ്ചാവ് പിടിച്ചെടുത്തു. സമ്പത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതായും യുവതി പോലീസിന് പരാതി നല്‍കിയിരുന്നു.
സമ്പത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് സഹോദരന് ഷണ്മുഖിന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. പോലീസ് ഇരുവരെയും അറസ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.