Follow the News Bengaluru channel on WhatsApp

വയനാട്ടിൽ വീടിന് നേരെ വീണ്ടും കാട്ടാന ആക്രമണം

വയനാട്ടിൽ വീടിന്‌ നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പനവല്ലി പാലക്കൽ രാജുവിൻ്റെ വീടിന്‌ നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലർച്ചെ രാവിലെ നാല് മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തെത്തിയ ആന ജനൽ ചില്ലുകൾ കൊമ്പുകൊണ്ട്‌ തകർത്തു. സംഭവ സമയത്ത് വീടിൻ്റെ മുൻ വശത്തെ മുറിയിൽ ഉറങ്ങുകയിരുന്നു രാജു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ശാരീരിക ബുദ്ധിമുട്ടുള്ള രാജു ഉണർന്നു ലൈറ്റ് ഇട്ടപ്പോൾ ആന പതിയെ പിന്മാറുകയായിരുന്നു. മുറ്റത്തെ ആട്ടിൻകൂട് തട്ടി നീക്കുകയും പറമ്പിലെ വാഴപറിച്ച് മുറ്റത്തിട്ട് തിന്നുകയും ചെയ്തിട്ടുണ്ട്‌.

മുൻപും പ്രദേശത്ത്‌ വീടുകൾക്ക്‌ നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്‌. വീട്ടുമുറ്റത്തു കൂടി നിരന്തരമുള്ള ആനയുടെ വരവ് നാട്ടുകാരെ വീണ്ടും ആശങ്കയിലാഴ്ത്തിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.