Follow the News Bengaluru channel on WhatsApp

പെരുന്നാൾ നിസ്കാര സമയം

ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ ബെംഗളൂരു-മൈസൂരു നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന ഈദ് ഗാഹുകളിലെ നിസ്കാര സമയം, നേതൃത്വം എന്നിവ താഴെ കൊടുക്കുന്നു.

സുന്നീ മാനേജ്മെന്റ് അസോസിയേഷൻ

▪️അൾസൂർ-മർക്കസ്സുൽഹുദാ അൽ ഇസ്ലാമി മസ്ജിദ്,  രാവിലെ 8.30 /ജാഫർ നൂറാനി
▪️പീനിയ-മസജിദ് ഖൈർ, രാവിലെ 9 മണി ബഷീർ സഅദി
▪️വിവേക് നഗർ-ഹനഫി മസ്ജിദ്, രാവിലെ 7.30, അശ്റഫ് സഖാഫി
▪️ഉമറുൽ ഫാറൂക്ക് മസ്ജിദ് മാരുതി നഗർ 8.30, ഇബ്രാഹിം സഖാഫി പയോട്ട
▪️കോറമംഗല കേരള മുസ്‌ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി, രാവിലെ 8/ സത്താർ മൗലവി
▪️ലക്ഷ്മി ലേ ഔട്ട്‌-ബദ്രിയ്യ മർക്കസ് മസ്ജിദ്, രാവിലെ 7.30, ശംശുദ്ധീൻ അസ്ഹരി. രാവിലെ9 മണി ഹനീഫ് സൈദി
▪️സാറാ പാളയ-മർക്കസ്സ് മസ്ജിദ് ,രാവിലെ 8/ഇയാസ് ഖാദിരി
▪️എച്ച്എസ്ആർലേ ഔട്ട്-നൂറുൽഹിദായ സുന്നി മദ്രസ ഹാൾ . രാവിലെ 8/ മജീദ് മുസ്ലിയാർ
▪️യാറബ്ബ് നഗർ, മസ്ജിദുൽ ഹുദാ -രാവിലെ 8 30/ അബ്ദുർ സമദ് അഹ്സനി താനൂർ
▪️ ശിവാജി നഗർ-മസ്ജിദുനൂർ , രാവിലെ 8 30/ അനസ് സിദ്ദിഖി
▪️ബ്രോഡ്‌വേ റഹ്മാനിയ്യ മസ്ജിദ്, രാവിലെ 9 / ശിഹാബ് സഖാഫി
▪️എം ആർ പാളയ-ബിലാൽമസ്ജിദ് , രാവിലെ 9/സൗക്കത്തലി സഖാഫി
▪️മജെസ്റ്റിക്ക്-വിസ്ഡം മസ്ജിദ് ,രാവിലെ 8/ ശാഫി സഅദി
▪️കെ.ആർ പുരം-നുസ്രത്തുൽ ഇസ്ലാം മസ്ജിദ് , രാവിലെ 8, അബ്ബാസ് നിസാമി
▪️എo.എസ് പാളയ-നൂറുൽ അഖ്സാ മസ്ജിദ് , രാവിലെ 9, മുഹമ്മദ് ഫസൽ ഹസനി ഒതുക്കുന്നൽ
▪️കാഡുകോടി-ദാറുൽ മആരിഫ് സുന്നി മദ്രസ കമ്മിറ്റി , മസ്ജിദ് ഉമർ, രാവിലെ 8 /മുഹമ്മദ് സുഹൈൽ മുസ്ലിയാർ
▪️ഇലക്ട്രോണിക് സിറ്റി ശിക്കാരിപാള്യ സിറാജ് ജുമാ മസ്ജിദ്, രാവിലെ 8/ മജീദ് മസ്ബാഹി
▪️കസവനഹള്ളി-അല്‍ ഹുദ മദ്രസ രാവിലെ 8/ താജുദ്ധീൻ ഫാളിലി
▪️മല്ലേശ്വരം-‘അൻസാറുൽ ഹുദാ മസ്ജിദ്,രാവിലെ 8/സൈനുദ്ദീൻ അംജദി
▪️പാലസ് ഗുട്ടഹള്ളി-ബദ്രിയ്യ ജുമാ മസ്ജിദ്, രാവിലെ 9/ ഹാരിസ് മദനി
▪️കെ.ജി.എഫ്- മറാക്കുൽ ഫലാഹ് മുസ്ലിം ജമാഅത്ത്-രാവിലെ 8 /ശറഫുദ്ധീൻ സഖാഫി
▪️കെമ്പാപുര -സൈഫുൽ ഇസ്ലാം,രാവിലെ 8/ സൽമാനുൽ ഫാരിസി നിസാമി
▪️ബേഗൂർ ജുമാ മസ്ജിദ്-രാവിലെ 7 30/ അബ്ദുൽ വാജിദ് അംജദി
▪️സർജാർപൂര റോഡ്-നൂറുൽ ഉലമ, രാവിലെ  9/ താജുദ്ധീൻ ഫാളിലി
▪️ഹൊസൂർ -കേരളാ മസ്ജിദ്-രാവിലെ 9 .30/ അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം

മലബാർ മുസ്ലിം അസോസിയേഷൻ

▪️ഡബിൾ റോഡ് ശാഫി മസ്ജിദ് രാവിലെ 7.30/ സെയ്ദ് മുഹമ്മദ് നൂരി
▪️തിലക് നഗർ മസ്ജിദ് യാസിൻ – രാവിലെ 8.30 / മുഹമ്മദ് മുസ്ലിയാർ കുടക്
▪️ആസാദ് നഗർ മസ്ജിദ് നമിറ- രാവിലെ 9/ അബ്ദുൾ അസീസ് മുസ്ലിയാർ

▪️ആർ.സി. പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്- രാവിലെ 8 /ഹുസൈനാർ ഫൈസി
▪️ബൊമ്മനഹള്ളി മഹ്മൂദിയ്യ മസ്ജിദ്- രാവിലെ 7.30/’മുസ്തഫ ഹുദവി
▪️ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ് – രാവിലെ 8 / ഹുജ്ജത്തുള്ള ഹുദവി
▪️ഇസ്‌ലാംപൂർ, എച്ച്.എ. എൽ മസ്ജിദ് ഇ ഖലീൽ – രാവിലെ 9/ മുഹമ്മദ് റഫീഖ് ബാഖവി
▪️നീലസാന്ദ്ര മദീന മസ്ജിദ് – രാവിലെ8.30/ ഷരീഫ് സിറാജി
▪️ബിടിഎം തഖ്‌വ മസ്ജിദ്- രാവിലെ9/ ഇസ്മായിൽ സെയ്നി
▪️മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്-രാവിലെ 8.30/ സുഹൈൽ ഫൈസി
▪️ഡി ജെ ഹള്ളി മസ്ജിദ് അൽ മദീന – രാവിലെ 9/ ഷാഫി ഫൈസി
▪️ജാലഹള്ളി, ഷാഫി ജുമാ മസ്ജിദ് – രാവിലെ 9/ശഹീറലി ഫൈസി
▪️കമ്മനഹള്ളി അസ്റ മസ്ജിദ് – രാവിലെ 9/ റിയാസ് ഗസ്സാലി
▪️എച്ച്.എ.എൽ ഖലീൽ മസ്ജിദ്- രാവിലെ 9/ റഫീഖ് ബാഖവി
▪️കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദ് -രാവിലെ 7/ എം പി ഹാരിസ് ഹിഷാമി
▪️മാറത്തഹള്ളി ടിപ്പു മസ്ജിദ് – രാവിലെ 9/ അബ്ദുൽ സമദ് മാണിയൂർ

ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ

▪️ ശിവാജിനഗർ- മദ്രസ ഇ നിസ്വാൻ സ്കൂൾ രാവിലെ 7.30/നിസാർ സ്വലാഹി

കേരള മുസ്ലിം ജമാഅത്ത് മൈസൂരു

▪️ അക്ബർ റോഡ്-മസ്ജിദുൽ മലബാരിയ-രാവിലെ 9/,സൈനുദ്ധീൻ സഅദി

മൈസൂരു ഇസ്ലാഹി സെൻ്റർ
▪️ ബന്നിമണ്ഡപ് ബാലഭവൻ – രാവിലെ 7.30/അസീസ് മൗലവി മുട്ടിൽ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.