ബലിപെരുന്നാൾ നമസ്‌കാരം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്കാര സമയം.
- അൾസൂർ മർക്കസുൽ ഹുദാ അൾ ഇസ്ലാമി: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഹബീബ് നൂറാനി
- പീനിയ മസ്ജിദ് ഖൈർ: രാവിലെ 9. നേതൃത്വം : ഖത്തീബ് ബഷീർ സഅദി
- ബ്രോഡ്‌വേ മസ്ജിദ് ഉർ റഹ്മാനിയ: രാവിലെ 9. നേതൃത്വം : ഖത്തീബ് ശിഹാബ് സഖാഫി
- മാരുതിനഗർ ഉമറുൽ ഫാറൂക്ക് മസ്ജിദ്: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഇബ്രാഹിം സഖാഫി പയോട്ട
- കോറമംഗല കേരള മുസ്ലീം ജമാഅത്ത് വെട്ടിത്തപുരം കമ്മിറ്റി: രാവിലെ 8. നേതൃത്വം : ഖത്തീബ് സത്താർ മൗലവി
- ലക്ഷ്മി ലേഔട്ട് ബദ്രിയ്യ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് ഷംസുദ്ദീൻ അസ്ഹരി
- സാറാപാളയ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് ഇയാസ് ഖാദിരി
- എച്ച്.എസ്.ആർ. ലേഔട്ട് ഹിദായ സുന്നി മദ്രസ ഹാൾ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് മുജീദ് മുസ്ല്യാർ
- യാറബ്‌നഗർ മസ്ജിദുൽ ഹുദാ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് അബ്ദുർസമദ് അഫ്‌നനി
- ശിവജിനഗർ മസ്ജിദുനൂർ: രാവിലെ 8. നേതൃത്വം : ഖത്തീബ് അനസ് സിദ്ദിഖി
- വിവേക്‌നഗർ ഹനഫി മസ്ജിദ്: രാവിലെ 7.15. നേതൃത്വം : ഖത്തീബ് അഷ്‌റഫ് സഖാഫി
- എം.ആർ. പാളയ ബിലാൽ മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് അബൂബക്കർ ഫാളിലി
- മജെസ്റ്റിക് വിസ്തം മസ്ജിദ്: രാവിലെ 8.നേതൃത്വം : ഖത്തീബ് നൗഷാദ് മർസൂക്കി
- കെ.ആർ. പുരം നുസ്രത്തുൽ ഇസ്ലാം മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് അബ്ബാസ് നിസാമി
- ഡബിൾ റോഡ് ശാഫി മസ്ജിദ്: രാവിലെ 7.30, നേതൃത്വം : സെയ്ദ് മുഹമ്മദ് നൂരി
- തിലക് നഗർ മസ്ജിദ് യാസീൻ: രാവിലെ 8.30, നേതൃത്വം : മുഹമ്മദ് മുസ്ലിയാർ കുടക്
- മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: രാവിലെ 9, നേതൃത്വം : പി.എം. മുഹമ്മദ് മൗലവി
- ആസാദ്‌നഗർ മസ്ജിദ് നമിറ: രാവിലെ 9; ഇബ്രാഹിം മദനി കുടക്
- ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് : രാവിലെ 8 നേതൃത്വം: ഹുസ്സൈനാർ ഫൈസി
- ജാലഹള്ളി ഷാഫി മസ്ജിദ്: രാവിലെ 9 നേതൃത്വം: ശഹീറലി ഫൈസി
- കനകനഗർ ബ്യാരി ഇൽമ് സെന്റർ കനകനഗർ: രാവിലെ 7.30:,നേതൃത്വം: ഹമീദ് ഫൈസി
- ടാനറി റോഡ് മസ്ജിദ് അൽ മദീന : രാവിലെ 8.15, നേതൃത്വം: ഷാഫി ഫൈസി
- ബൊമ്മനഹള്ളി മഹമൂദിയ മസ്ജിദ് : രാവിലെ 7.30, നേതൃത്വം : മുസ്തഫ ഹുദവി കാലടി
- ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ് : രാവിലെ 8, നേതൃത്വം: ഹുജ്ജത്തുള്ള ഹുദവി
- ഇസ്‌ലാംപുർ എച്ച്.എ.എല്‍ മസ്ജിദുൽ ഖലീൽ: രാവിലെ 8, നേതൃത്വം: റഫീഖ് ബാഖവി
- നീലസാന്ദ്ര മദീന മസ്ജിദ്: രാവിലെ 8.30, നേതൃത്വം: ഷരീഫ് സിറാജി
- ബി.ടി.എം തഖ്‌വിയത്തുൽ ഇസ്‌ലാം മസ്ജിദ്: രാവിലെ 8, നേതൃത്വം: ഇസ്മായിൽ സെയ്നി
- മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: രാവിലെ 8.15, നേതൃത്വം: സുഹൈൽ ഫൈസി
- മൈസൂരു കേരള മുസ്ലീം ജമാഅത്ത് മസ്ജിദുൽ മലബാരിയ, അക്ബർ റോഡ്: രാവിലെ 9 മണി, നേതൃത്വം: സൈനുദ്ധീൻ സഅദി
- മൈസൂരു ഇസ്ലാഹി സെൻ്റർ ബന്നിമണ്ഡപ് രാവിലെ 7.30 നേതൃത്വം: ഡോ. അലി അക്ബർ സുല്ലമി
TAGS : EID UL ADHA | EID PRAYER | BENGALURU | MYSURU
SUMMARY : Eid ul adha prayer timings



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.