കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു
മൈസൂരു: കേക്ക് നിർമിക്കാനെത്തിച്ച എസൻസ് അമിത അളവില്‍ ഉള്ളില്‍ ചെന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർ മരിച്ചു. ഗുണ്ടൽപ്പേട്ട് സ്വദേശി മദേഷ (36), കൊല്ലേഗൽ സ്വദേശി നാഗരാജ (32),…
Read More...
Read More...