റെയില്‍വേയില്‍ ജോലി; 2424 അപ്രന്റിസ് ഒഴിവുകള്‍

കൂടാതെ, നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് (എൻസിവിടി) അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് (എസ്‌സിവിടി) ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ്. അപേക്ഷാ ഫീസ്: ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി : 100 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീ: ഫീസില്ല. പ്രായപരിധി: 15 – 24 വയസ് (2024 ജൂലൈ 15 പ്രകാരം). നിയമാനുസൃത വയസ്സിളവ്. മെട്രിക്കുലേഷനിലും ഐടിഐയിലും ലഭിച്ച മാർക്കിന്റെ ശരാശരി എടുത്ത് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വെബ്സെെറ്റ്: www.rrccr.com. ആഗസ്ത് 15ന് വെെകിട്ട് 5വരെ അപേക്ഷിക്കാം.
കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ കായികതാരങ്ങള്‍ക്ക് അവസരം. ആകെ ഒഴിവ്: 49. ഗ്രൂപ്പ് ‘സി' ലെവല്‍ -2/ലെവല്‍- 3 — 16, ഗ്രൂപ്പ് ‘ഡി' ലെവല്‍ -1 — 33. യോഗ്യത: ഗ്രൂപ്പ് ‘സി' ലെവല്‍ -2/ലെവല്‍ -3: പ്ലസ് 2 ജയം. ഗ്രൂപ്പ് ‘ഡി' ലെവല്‍ -1: പത്താം ക്ലാസ്/ഐടിഐ ജയം. പ്രായപരിധി: 18–25 വയസ് (01—01- –2025 പ്രകാരം). അപേക്ഷ ഫീസ്: യുആർ/ഒബിസി: 500 രൂപ. എസ്‌സി/എസ്‌ടി/വിമുക്തഭടൻ/വികലാംഗർ (പിഡബ്ല്യുഡി), സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍: 250 രൂപ. -ഐപിഒ അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് വഴി ഫീസടക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി :
www.er.indianrailways.gov.in. സെൻട്രല്‍ റെയില്‍വേയില്‍ 62 ഒഴിവുണ്ട്. ലെവല്‍ 5/4 – –- 5, ലെവല്‍ 3/2 – –- 16, ലെവല്‍ 1 –- 41. ആഗസ്ത് 21-ന് വൈകിട്ട് 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.rrccr.com.
സായുധ സേനകളില്‍ 450 ഡോക്ടർ
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സർവീസസില്‍ മെഡിക്കല്‍ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഷോർട്ട് സർവീസ് കമീഷൻ വ്യവസ്ഥകള്‍ പ്രകാരമാണ് നിയമനം. 450 ഒഴിവുണ്ട് (പുരുഷൻ –- -338, വനിത –- -112). യോഗ്യത: എംബിബിഎസ് (പാർട്ട് -I, II) പരമാവധി രണ്ട് അവസരങ്ങള്‍ക്കുള്ളില്‍ നേടിയിരിക്കണം. 2024 ആഗസ്ത് 15-നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂർത്തീകരിച്ചിരിക്കണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളില്‍ നീറ്റ് പിജി നേടിയിരിക്കണം (നിലവില്‍ പിജിയുള്ള സിവിലിയൻ ഡോക്ടർമാർ ഒഴികെയുള്ളവർ). മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായം: എംബിബിഎസ് ബിരുദക്കാർ 1995 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും ബിരുദാനന്തര ബിരുദക്കാർ 1990 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. നീറ്റ് പിജി എൻട്രൻസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയനുസരിച്ച് അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലാകും അഭിമുഖം നടത്തുക. ഫീസ്: 200 രൂപ. വിശദവിജ്ഞാപനം www.amcsscentry.gov.in വെബ്സൈറ്റില്‍. അവസാന തീയതി: ആഗസ്ത് 4.
TAGS : JOB VACCANCY | RAILWAY
SUMMARY : Work in Railways; 2424 Apprentice Vacancies



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.