പൂക്കള മൽസര വിജയികൾ

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മൽസരത്തിൽ ശിവപ്രസാദ് സുബോധൻ ഒന്നാം സ്ഥാനം നേടി. ലതീഷ് രണ്ടാം സ്ഥാനവും, സിയോണ. പി. മൂന്നാം സ്ഥാനവും വനജ നിരഞ്ചൻ പ്രോൽസാഹന സമ്മാനവും നേടി.
<BR>
TAGS :