Home page lead banner

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ…

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി…
Read More...

കേരളത്തിൽ ചൂട് ഉയരും; ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തിൽ ഇന്നും ഉയര്‍ന്ന ചൂട് തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. കൊല്ലം, തൃശൂര്‍ ജില്ലകളില്‍…
Read More...

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ…
Read More...

പ്രായപരിധി വിലക്ക് നീക്കി: 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ…
Read More...

കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി…
Read More...

മകൻ ചെയ്‌യ തെറ്റിന് മാപ്പ്; നേഹ ഹിരെമത്ത് കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ

ബെംഗളൂരു: നേഹ ഹിരെമത്തിന്റെ കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ. മകന്റെ പേരിൽ, കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു, പെൺകുട്ടിയുടെ മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നു.…
Read More...

നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദ് (21), കൊട്ടേപ്പാറ കോയ എന്നവരുടെ…
Read More...

നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായുള്ള പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. 28 കാരിയായ വിവാഹിതയായ യുവതിയെ പേഴ്സണൽ ഫോട്ടോകൾ ഉപയോഗിച്ച്…
Read More...

ആകാശവാണി വാര്‍ത്തകള്‍-22-04-2024 | തിങ്കള്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു   https://newsbengaluru.com/wp-content/uploads/2024/04/AUD-20240422-WA0001.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം
Read More...

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട്…
Read More...