Browsing Category

TRENDING

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോരാട്ടം

ഐപിഎല്ലിൽ ഇന്ന് അവസാന കിരീടപ്പോരാട്ടം. പതിനാറാം സീസണിലെ ഫൈനലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ ഇന്ന് വൈകിട്ട് 7.30…
Read More...

വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വ്യക്തിഗത ചാറ്റുകൾ ഇനി സുരക്ഷിതമാക്കാം. ഇതിനായുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്നതിലാണ് ഇത്തവണ വാട്സാപ്പ് ശ്രദ്ധ…
Read More...

ഐപിഎൽ ; രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ആവേശം നിറഞ്ഞ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 ന് അഹ്മദാബാദിലാണ് മത്സരം. ലക്നൗ സൂപ്പർ ജയന്റ്സിനെ 81 റണ്‍സിന്…
Read More...

ചിയാൻ ആരാധകർക്ക് സന്തോഷ വാർത്ത; ധ്രുവ നച്ചത്തിരം ഉടൻ തീയേറ്ററുകളിലേക്ക്

ആരാധകര്‍ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം ധ്രുവ നച്ചത്തിരം ഉടൻ തീയറ്ററുകളിലേക്ക്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി…
Read More...

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കം; ആദ്യ മത്സരം ഇന്ന് രാത്രി 7.30ന്

ഐപിഎൽ പ്രാ​ഥ​മി​ക പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. അ​വ​സാ​ന നാ​ലു ടീ​മു​ക​ളു​മാ​യി. ഇനി പ്ലേ ഓഫ്‌ മത്സരങ്ങൾക്ക് തുടക്കം. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ്, ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്, ല​ഖ്നൗ…
Read More...

ഐപിഎൽ; ആർസിബിയുടെ തോൽവി ആസ്വദിക്കുന്ന മുംബൈ ഇന്ത്യൻസ്, വീഡിയോ വൈറൽ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കിയ വിജയം ആഘോഷിച്ച് മുംബൈ ഇന്ത്യൻ ടീം. ഗുജറാത്ത് - ബെംഗളൂരു മത്സരം കണ്ട് കൊണ്ടിരിക്കുന്ന മുംബൈ താരങ്ങളുടെ…
Read More...

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോഹ്ലി

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലിക്ക് സെഞ്ചുറി. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോഹ്ലി മാറി. ഗുജറാത്ത്…
Read More...

എ.ടി.കെ മോഹന്‍ ബഗാന്‍ ഇനിമുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എ.ടി.കെ മോഹൻ ബഗാന്റെ പേര് മാറ്റി മാനേജ്മെന്റ്. ജൂൺ ഒന്നു മുതൽ ടീം മോഹൻബഗാൻ സൂപ്പർ ജയന്റ്സ് എന്ന പേരിൽ അറിയപ്പെടും. ടീം ഇക്കാര്യം ട്വിറ്റർ വഴി…
Read More...

സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം; ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. തരഞ്ഞെടുക്കപ്പെട്ട…
Read More...

ക്രിക്കറ്റിൽ പുതിയ അഴിച്ചുപണികളുമായി ഐസിസി

ക്രിക്കറ്റ് നിയമത്തില്‍ പുതിയ അഴിച്ചു പണിയുമായി ഐസിസി. ക്രിക്കറ്റില്‍ ഇനി മുതല്‍ സോഫ്റ്റ് സിഗ്നല്‍ ഉണ്ടായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.…
Read More...