Browsing Category

BENGALURU UPDATES

Auto Added by WPeMatico

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു, കാസറഗോഡ് നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ണൻ - സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More...

റോഡിലെ കുഴികൾ കണ്ടെത്താൻ എഐ കാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തും

ബെംഗളൂരു: റോഡിലെ കുഴികൾ വേഗത്തിൽ കണ്ടെത്തുന്നതിനു എഐ കാമറ സ്ഥാപിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ബിബിഎംപി അറിയിച്ചു. എഐ കാമറ ഘടിപ്പിച്ച വാഹനം ഉപയോഗിക്കുന്നത് വഴി വളരെ ചെറിയ കുഴികൾ…
Read More...

കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കുഴികൾ നികത്തുന്ന ജോലികൾ പൂർത്തിയാക്കുന്നത് നിരീക്ഷിക്കാൻ സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്…
Read More...

പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം; ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗത്തിന് വിലക്ക്…

ബെംഗളൂരു: ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബെംഗളൂരു  ഹോട്ടൽസ് അസോസിയേഷൻ (ബിബിഎച്ച്എ). അടുത്തിടെ നഗരത്തിൽ നടന്ന വിവാഹ സത്കാരത്തിൽ നൈട്രജൻ കലർന്ന…
Read More...

പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീർ (43) ആണ് മരിച്ചത്. കൂടെ…
Read More...

മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്ത; ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള

ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി,…
Read More...

ബെംഗളൂരുവിലെ ഗെയിമിംഗ് സോണുകളിൽ പരിശോധനക്ക് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എല്ലാ ഗെയിമിംഗ് സോണുകളിലും പരിശോധന നടത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. ഗെയിമിംഗ് സോണുകളിൽ മുൻകരുതൽ നടപടികൾ വിലയിരുത്താനും സുരക്ഷാ…
Read More...

ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ സെക്യൂരിറ്റി ഏജൻസികളുടെ സഹായം തേടുമെന്ന് ബിബിഎംപി

ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്താൻ പദ്ധതിയുമായി ബിബിഎംപി. 2023-2024 അധ്യയന വർഷത്തേക്ക് സ്‌കൂൾ അധ്യാപകരെ…
Read More...

ബെംഗളൂരുവിലെ നിശാ പാർട്ടി; ലഹരി ഉപയോഗിച്ച 86 പേർക്ക് നോട്ടീസ് അയച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 86 പേർക്കും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണം എന്ന്…
Read More...

പൊതുസ്ഥലത്ത് മെഡിക്കൽ മാലിന്യം തള്ളിയ സ്വകാര്യ ക്ലിനിക്കിന് പിഴ ചുമത്തി

ബെംഗളൂരു: പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യം തള്ളിയതിന് സ്വകാര്യ ക്ലിനിക്കിന് ബിബിഎംപി പിഴ ചുമത്തി. ഷിഫ ക്ലിനിക്കിനെതിരെയാണ് ബിബിഎംപി 20,000 രൂപ പിഴ ചുമത്തിയത്. വിജയനഗർ പൈപ്പ്‌ലൈൻ റോഡിലെ…
Read More...
error: Content is protected !!