Browsing Category

BENGALURU UPDATES

Auto Added by WPeMatico

വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ചു

ബെംഗളൂരു: വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ച് കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ). ബെംഗളൂരുവിലെ മൂന്ന് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വേനൽ അവധിക്കാലത്ത്…
Read More...

എറണാകുളം-ബെംഗളൂരു ഇൻ്റർ സിറ്റി വഴിതിരിച്ചുവിടും

ബെംഗളൂരു: തിരുപ്പൂർ - കോയമ്പത്തൂർ സ്റ്റേഷനുകൾക്കിടയിൽ യാർഡ് നവീകരണ ജോലികൾ നടക്കുന്നതിന്നാൽ എറണാകുളം - കെ.എസ്.ആർ. ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) ഈ മാസം 28നും 30 നും…
Read More...

നഗരത്തിലെ കുഴികൾ നികത്താൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിനും നഗരത്തിലെ റോഡുകൾക്ക് സ്ഥിരമായ പരിപാലന സംവിധാനം കൊണ്ടുവരുന്നതിനും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.…
Read More...

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ ഇന്ന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബുദ്ധപൂർണിമ ആഘോഷങ്ങള്‍ പ്രമാണിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മാംസ വിൽപന നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മാംസം വിൽക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും…
Read More...

വ്യാപാരികളിൽ നിന്നും പണം പിരിക്കൽ; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാപാരികളിൽ നിന്നും അനധികൃതമായി പണം പിരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രാജഗോപാലനഗർ പോലീസ് സ്റ്റേഷൻ എഎസ്ഐ രാമലിംഗയ്യ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നകുമാർ…
Read More...

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് (27) കസ്റ്റഡിയിൽ…
Read More...

ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഫീസ് സമ്പ്രദായത്തിനെതിരെ ക്യാബ്…
Read More...

ലഹരിപാർട്ടിയിൽ പങ്കെടുത്ത നടി ആഷി റോയ് കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്ത ടോളിവുഡ് നടി ആഷി റോയ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സ്വകാര്യ ഫാംഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പോലീസ്…
Read More...

ബൈക്കിന് സൈഡ് നൽകിയില്ല; ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം

ബെംഗളൂരു: ബൈക്കിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. നഗരത്തിലെ സ്വകാര്യ ഐടി…
Read More...

സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സോണൽ തലത്തിൽ സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി. എട്ട് സോണുകളിലായി ഓരോ ഡെന്റൽ ക്ലിനിക് വീതം ആരംഭിക്കാനാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ഡെൻ്റൽ…
Read More...
error: Content is protected !!