വിവാഹത്തിനുപോകുന്ന തിരക്കിൽ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി…

മൂന്ന് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ…
Read More...

ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ബെംഗളൂരു: ചാലൂക്യ എക്‌സ്‌പ്രസിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടി ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ യാത്രക്കാരൻ ആക്രമിച്ചു. സംഭവത്തിൽ ട്രെയിൻ കാറ്ററിംഗ് അറ്റൻഡർ മരിക്കുകയും, നാല്…
Read More...

കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന്

ബെംഗളൂരു : കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന് രാവിലെ 9  മുതല്‍ വിജയബാങ്ക് ലെഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലെഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ നടക്കും, കുട്ടികൾക്കുള്ള പെയിന്റിംഗ്…
Read More...

ചാരവൃത്തി കേസിൽ കർണാടക സ്വദേശി പിടിയിൽ

ബെംഗളൂരു: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നൂറുദ്ദീനാണ്…
Read More...

4 വയസുകാരിക്ക് വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ…
Read More...

മംഗളൂരു – ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇക്കുനേരെ കയ്യേറ്റം; ഒരാൾ പിടിയിൽ

വീണ്ടും ടിടിഇക്കു നേരെ ട്രെയിനിൽ വെച്ച് കയ്യേറ്റം. മംഗളൂരു - ചെന്നൈ എക്‌സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിനാണ് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ്…
Read More...

കേരള സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി നഴ്സിങ്, ബി.എസ്.സി എം.എൽ.റ്റി, ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.പി.റ്റി,…
Read More...

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയിലെ പണ്ഡിറ്റ് മാര്‍ഗിലെ ബിജെപി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍…
Read More...

‘ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചു, നിര്‍ത്താതെ ഛര്‍ദി’; 90 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. പ്രസാദം കഴിച്ച നിരവധി ആളുകള്‍  ആശുപത്രികളിലായി ചികിത്സ…
Read More...

ട്രാവലര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

മൂവാറ്റുപുഴയില്‍ ട്രാവലര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. വാളകം കുന്നയ്ക്കാല്‍ സ്വദേശി നന്ദുവാണ് മരിച്ചത്. യുവാവിന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്ത ട്രാവലര്‍ നീങ്ങുന്നത് കണ്ട്…
Read More...
error: Content is protected !!