വാഹന അപകടത്തില്‍ യുവതിയുടെ മരണം; കൊലപാതകമെന്ന് പോലീസ് നിഗമനം
കോട്ടയം: കറുകച്ചാലില്‍ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ…
Read More...
Read More...