കര്‍ണാടകയില്‍18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 408

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്. ഇതിൽ 5 പേർ കൽബുർഗിയിൽ നിന്നും ബാക്കി 11 പേര് ബിജാപൂരിൽ നിന്നുമാണ്. ഗഡഗ്, ബിദർ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേര് വീതവുമുണ്ട്.
ബിജാപൂരിൽ കോവിഡ് സ്ഥിരീകരിച്ചതിൽ 3 പേര് 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്.കർണാടക  ഇതു വരെ കണ്ടിട്ടുള്ളതിൽ നിന്നു വ്യസത്യസ്തമായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.  ഒരു വ്യക്തിയിൽ നിന്നു തന്നെ മൂന്നോ നാലോ പേർക്ക് വൈറസ് പകർന്നിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്നത്തെ കണക്കുകൾ. 112 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ 16 പേരാണ് സംസ്ഥാനത്ത് ഇതു വരെ കോവിഡ് ബാധിച്ചു മരിച്ചത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.