Follow the News Bengaluru channel on WhatsApp

തൊഴിലാളികൾക്ക് കെ പി സി സഹായം

ബെംഗളൂരു : കോവിഡ് പ്രതിരോധത്തെ തുടർന്ന് ഹൊങ്ങസാന്ദ്രയിലെ സമ്പർക്ക വിലക്കിലായ പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് കർണാടക പ്രവാസി കോൺഗ്രസ്സിൻ്റെ കൈതാങ്ങ്. ഇവർക്കാവശ്യമുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചു നൽകാൻ തീരുമാനിച്ചു. ക്വാറൻ്റെയിൻ സെൻ്ററിലെ മെഡിക്കൽ ഓഫീസർ അറിയിച്ചതനുസരിച്ച് 200 പുരുഷൻമാർക്ക് പാൻ്റ്സ്, ഷർട്ട്, ടി ഷർട്ട് എന്നിവയാണ് ആവശ്യമായിട്ടുള്ളത്. പുതിയ വസ്ത്രങ്ങൾ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഏറെയായതിനാൽ ഉപയോഗിക്കുന്ന നല്ല വസ്ത്രങ്ങൾ ശേഖരിച്ചു നൽകാനാണ് ശ്രമിക്കുന്നത്. വസ്ത്രങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ കെ പി സി ഭാരവാഹികളുമായി ബന്ധപ്പെടണം.
ബിജു കോലം കുഴി: 98440 06595.
സുമോജ് : 99868 94664
ബിനു ദിവാകരൻ : 9845900002

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.