Follow the News Bengaluru channel on WhatsApp

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാസ്ക്ക് വിതരണം നടത്തി 

ബെംഗളൂരു : കോവിഡ് പ്രതിരോധ സുരക്ഷയ്ക്കായി ബെംഗളൂരുവില്‍  ഡിവൈഎഫ്ഐയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകളിൽ   സൗജന്യമായി മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു.

ഡിവൈഎഫ്ഐ ദാസറഹള്ളി മേഖലയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ ആദ്യവിതരണം നടത്തി. ശ്യാം ശങ്കർ, ജിനു മാത്യു പള്ളിക്കുന്ന്, ബിബിൻ കൊട്ടാരക്കര എന്നിവർ വിവിധ മേഖലകളിലേക്കുള്ള മാസ്കുകൾ ഏറ്റുവാങ്ങി.
മഹാമാരികാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ പോരാളികളായ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രതാപ് സിൻഹ പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ജയേഷ് ആയുർ, സൗമ്യ പാട്ടീൽ, ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.