Follow the News Bengaluru channel on WhatsApp

കാറിലും ബൈക്കിലും ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമില്ല

ബെംഗളൂരു : കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുഖാവരണം ( മാസ്‌ക്ക്) നിര്‍ബന്ധമല്ലന്ന് ബിബിഎംപി. കാറിലോ ബൈക്കിലോ ഓടിക്കുന്ന ആളെ കൂടാതെ മറ്റു യാത്രക്കാരുണ്ടെങ്കില്‍ എല്ലാ വര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമാണ്.
മാസ്‌ക്ക് ധരിക്കാത്ത എല്ലാവര്‍ക്കും ബിബിഎംപി മാര്‍ഷലുകള്‍ വ്യാപകമായി പിഴ ചുമത്തുന്നെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ബിബിഎംപി ഇത്തര മൊരു തീരുമാനം എടുത്തത്.

രാവിലെയും മറ്റു സമയങ്ങളിലും വ്യായാമത്തിനും നടത്തത്തിനുമായി പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് നേരത്തെ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഹെല്‍മറ്റിനകത്ത് മാസ്‌ക്ക് ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പല യാത്രക്കാരും പങ്കുവെച്ചിരുന്നു.
മാസ്‌ക്ക് ധരിക്കാത്തവരില്‍ നിന്നും 300 രൂപയാണ് അധികൃതര്‍ പിഴ ഈടാക്കിയിരുന്നത്.

Highlights :Bengaluru: No need for solo motorists to wear masks, says BBMP

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.