Follow the News Bengaluru channel on WhatsApp

റോ റോ തീവണ്ടി സര്‍വീസിന് തുടക്കമായി

ബെംഗളൂരു : കര്‍ണാടകയില്‍ നിന്നുള്ള ആദ്യ റോ റോ തീവണ്ടി സര്‍വീസിന് തുടക്കമായി. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഓണ്‍ലൈനിലൂടെ റോ റോ’ സര്‍വിസ് ഫ്‌ലാഗ് ഓഫ് ചെയ്തു. സാധനങ്ങള്‍ നിറച്ച ട്രക്കുകള്‍ കയറ്റാന്‍ ക്രമീകരിച്ച നിരന്ന പ്ലാറ്റ് ഫോമുള്ള തീവണ്ടിയാണ് റോ റോ – റോള്‍ ഓണ്‍ റോള്‍ ഓഫ്) ന എന്നറിയപ്പെടുന്നത്. ട്രക്കുകളുമായി തീവണ്ടി അതത് സ്റ്റേഷനുകളിലെത്തിയ ശേഷം തീവണ്ടിയില്‍ നിന്ന് ഇറക്കിയ ട്രക്കുകള്‍ റോഡ് മാര്‍ഗ്ഗം ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടരും. തീവണ്ടിയില്‍ കയറ്റിയ ട്രക്കുകള്‍ക്ക് ഉള്ളില്‍ തന്നെയായിരിക്കും ഡ്രൈവറും ജീവനക്കാരുമുണ്ടാകുക. . ഇന്ധനം ലാഭിക്കുന്നതും റോഡ് മാര്‍ഗം പോകുമ്പോഴുള്ള അപകട സാധ്യത കുറക്കാമെന്നതുമാണ് റോ റോ സര്‍വീസിനെ ഗുണം ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗടി, മന്ത്രിമാരായ ആര്‍ അശോക, രമേഷ് ജാര്‍ക്കി ഹോളി എന്നിവര്‍ പങ്കെടുത്തു. നെലമംഗളയിൽ നിന്ന് മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലേക്കാണ് ആദ്യ സർവീസ് നടത്തിയത്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.