Follow the News Bengaluru channel on WhatsApp

കേരള ആര്‍ടിസി ഓണം സ്‌പെഷല്‍ ബസ് സര്‍വീസ് ഒക്ടോബര്‍ 26 വരെ നീട്ടി

ബെംഗളൂരു : യാത്രാ തിരക്ക് തുടരുന്നതിനാല്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള കേരള ആര്‍ടിസി ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 26 വരെ നീട്ടി.
കോഴിക്കോട്- കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് ഒക്ടോബര്‍ 26 ന് പകലും മറ്റു സ്ഥലങ്ങളില്‍ നിന്നും 25 ന് രാത്രിയും ബെംഗളൂരുവിലേക്ക് അവസാന സര്‍വീസുകള്‍ പുറപ്പെടും.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന എട്ട് പ്രത്യേക സര്‍വീസുകളാണ് നടത്തുന്നത്.
ഓണക്കാലത്ത് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ കര്‍ണാടക ആര്‍ ടി സി ഒക്ടോബര്‍ 14 വരെ നീട്ടിയിരുന്നു.

ഓണത്തോടനുബന്ധിച്ച് ആരംഭിച്ച ബസ് സര്‍വീസ് കഴിഞ്ഞ തവണ സെപ്തംബര്‍ 21 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ പൊതുവേ തിരക്ക് കുറവാണെങ്കിലും കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് കൂടുതലായതിനാല്‍ ബെംഗളൂരുവിലേക്കുള്ള ബുക്കിംഗ് കൂടുതലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0802675 6666

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.