ആപ് കാ പാത്ത് സംഘടിപ്പിക്കുന്ന ബെംഗളൂരു പ്രഫഷണല്‍സ് മീറ്റ് ഒക്ടോബര്‍ നാലുമുതല്‍; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യപ്രഭാഷണം നടത്തും
ബെംഗളൂരു: ആപ്കാ പാത്ത് സംഘടിപ്പിക്കുന്ന ബെംഗളൂരു പ്രഫഷണല്‍സ് മീറ്റിന് (ബിപിഎം) ഒക്ടോബര്‍ നാലിന് തുടക്കമാകും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായാണ് വെര്‍ച്ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ബില്‍ഡിങ് റിസൈലിയന്‍സ് എന്ന തലകെട്ടില്‍ നടക്കുന്ന ആദ്യ സെഷന് ഒക്ടോബര്‍ നാലിന് രാവിലെ 11 മണി മുതല്‍ 1 മണിവരെ സൂം വഴി നടക്കും. വ്യവസായ പ്രമുഖനും സാമൂഹിക പ്രഭാഷകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കോർപറേറ്റ് കൺസൽട്ടൻറുമായ മിർസ യവാർ ബെയ്ഗ്, ആയുർവൈദ് ഹോസ്പിറ്റൽസ് സി.ഇ.ഒ രാജീവ് വാസുദേവൻ എന്നിവർ സംസാരിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.bpm.website വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.