Follow the News Bengaluru channel on WhatsApp

ബെംഗളൂരു സർഗ്ഗധാരയുടെ സ്മൃതിപഥം- എസ് പി ബാലസുബ്രഹ്മണ്യം അനുസ്മരണം നാളെ 

ബെംഗളൂരു: സർഗ്ഗധാരയുടെ സ്മൃതിപഥം- എസ് പി ബാലസുബ്രഹ്മണ്യം അനുസ്മരണം നാളെ വൈകിട്ട് നാല്  മണിക്ക് സൂം പ്ലാറ്റ് ഫോമില്‍ നടക്കും. പിന്നണി ഗായകൻ അനൂപ് ചന്ദ്രൻ എസ് പി അനുസ്മരണ പ്രഭാഷണം നടത്തും. ഗായകരായ അകലൂർ രാധാകൃഷ്ണൻ, ശ്രീലക്ഷ്മി, ലജീഷ് അത്തിലാട്ട്, സേതുനാഥ്,മീര എസ് നാഥ്, കൃഷ്ണപ്രസാദ്‌, ഹൃദ്യ മനോജ്‌, പ്രിയംവദ,  ഷൈജു, വിജയൻ, ശശീന്ദ്രവർമ്മ, പി.ശ്രീകുമാർ, ശ്രീജിത്ത്, പ്രണവ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9964 352 148

പങ്കെടുക്കാനുള്ള സൂം ലിങ്ക് :

Join Zoom Meeting
https://us02web.zoom.us/j/3598247020

Meeting ID: 359 824 7020


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.