കര്‍ണാടകയില്‍ കോവിഡ് വാക്സിന് സൗജന്യമാക്കുന്ന കാര്യം പരിഗണയിലെന്ന് സര്‍ക്കാര്‍
ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് വാക്സിന് സൗജന്യമാക്കുന്ന കാര്യം പരിഗണയിലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍. പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വാക്സിന് അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകുമെന്ന് കരുതുന്നതായും, വാക്സിന് ലഭ്യമാകുന്ന മുറക്ക് സൗജന്യമായി വിതരണം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് രോഗികള്‍ക്ക് വാക്സിന് സൗജന്യമായി നല്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. സുധാകറും പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തായിരിക്കും ഈ വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
ബിജെപിയുടെ ബീഹാര്‍ തിരഞ്ഞടുപ്പ് പ്രകടനപത്രികയില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാറും കോവിഡ് വാക്സിന് യഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ രോഗികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.