മംഗളൂരു-കാസറഗോഡ് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനരാരംഭിച്ചു
ബെംഗളൂരു : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ മംഗളൂരു- കാസറഗോഡ് റൂട്ടില്‍ ഇരു ഭാഗങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ കര്‍ണാടക, കേരള ആര്‍ടിസികള്‍ പുനരാരംഭിച്ചു. കര്‍ണാടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളും സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ടോള്‍ ബൂത്ത് വരെ കേരള ആര്‍ടിസി കാസറഗോഡ് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നു. മംഗലാപുരം ഡിപ്പോയില്‍ നിന്നും തലപ്പാടി ടോള്‍ ബൂത്ത് വരെ കര്‍ണാടക ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നു. ഈ സര്‍വീസുകളാണ് ഇപ്പോള്‍ ദീര്‍ഘിപ്പിച്ചത്.
രാവിലെ ആറ് മണി മുതല്‍ രാത്രി ഏഴു മണി വരെയാണ് സര്‍വീസ്.ഇതുപ്രകാരം കേരള- കര്‍ണാടക ആര്‍ടിസി ബസുകള്‍ ഏഴ് മിനിറ്റ് ഇടവേളയില്‍ മൂന്ന് റൗണ്ട് സര്‍വീസുകള്‍ നടത്തി. നേരത്തെ മൂന്ന് മിനിറ്റ് ഇടവേളകളിലായി 40 സര്‍വീസുകളാണ് നടത്തിയിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.