Follow the News Bengaluru channel on WhatsApp

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ: വാക്കനൽ വെബിനാർ ഇന്ന്

ബെംഗളൂരു: ജിയോ ബേബി രചനയും സംവിധാനവും ചെയ്ത സമീപ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തെ കുറിച്ച് വാക്കനൽ സാഹിത്യ കൂട്ടായ്മ നടത്തുന്ന വെബിനാർ ഇന്ന്.

വൈകുന്നേരം അഞ്ച് മണി മുതൽ സൂം പ്ലാറ്റ് ഫോമിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. സി എസ് ചന്ദ്രിക, പ്രകാശ് ബാരെ, ചാക്കോ ഡി അന്തിക്കാട് എന്നിവർ സംസാരിക്കും. ബെംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും

കൂടുതൽ വിവരങ്ങൾക്ക് :  കെ.ആർ.കിഷോർ : 8892631217, ശാന്തകുമാർ ഇലപ്പുള്ളി : 99453 04862
സൂം ലിങ്ക് :  https://us04web.zoom.us/j/79480010321?pwd=MWpyRWR2ZnJ2blRQTS9KUWFQbFdjdz09

Meeting ID: 794 8001 0321
Passcode: 2WLYDH


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.