Follow the News Bengaluru channel on WhatsApp

സ്പെഷ്യല്‍ വാക്‌സിന്‍ ഡ്രൈവ്; കര്‍ണാടകയില്‍ 6000 കേന്ദ്രങ്ങള്‍

ബെംഗളൂരു: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപ്പാക്കുന്നതും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടും പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഏപ്രില്‍ 11 മുതല്‍ 14 വരെ സ്‌പെഷ്യല്‍ വാക്‌സിന്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ 5400, സ്വകാര്യ മേഖലയില്‍ 600 എന്നിങ്ങനെ 6000 വാക്‌സിനേഷന്‍ സെന്ററുകള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും.

പ്രതിദിന പരിശോധന 1.20 ലക്ഷമായി ഉയര്‍ത്തും. ഇതില്‍ 95 ശതമാനത്തിലധികം ആര്‍ടി പിസി ആര്‍ പരിശോധനകളായിരിക്കും. സംസ്ഥാനത്ത് ഒട്ടാകെ ജനറല്‍ ആശുപത്രികളില്‍ 42,000 സാധാരണ കിടക്കകളും 30000 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 3000 ഐ സി യു കിടക്കകളും , 2900 വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 22.31 ശതമാനം പേര്‍ ഉള്‍പ്പെടെ ഇതുവരെ 53 ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.