ചികിത്സക്ക് അമിത നിരക്ക്; പണം തിരികെ നല്കാന് ആശുപത്രികള്‍ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശം
ബെംഗളൂരു: കോവിഡിന് ചികിത്സ തേടിയെത്തിയ രോഗികളില്‍ നിന്നടക്കം അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. ഫോറത്തിന് മുമ്പാകെ എത്തിയ 44 പരാതികളിലാണ് നടപടി. തുക രോഗികള്‍ക്ക് തിരിച്ചുനല്‍കാന്‍ 14 ആശുപത്രികള്‍ക്ക് ഫോറം നിര്‍ദേശം നല്കി.
കോവിഡിന് ചികിത്സ തേടിയ 23 പേരും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിൽ പരാതി നല്‍കിയവരിലുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ചികിത്സ തേടിയവരില്‍ നിന്നും അമിത തുക ഈടാക്കിയതിന്റെ രേഖകളടക്കം ഹാജരാക്കിയാണ് പരാതിക്കാര്‍ ഫോറത്തിനെ സമീപിച്ചത്. ഇത് പരിശോധിച്ച ഫോറം അമിത തുക ഈടാക്കിയതായി കണ്ടെത്തുകയും തുക തിരിച്ചുനല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു
.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.