Follow the News Bengaluru channel on WhatsApp

വിവാഹ വീട്ടിലെ അലമാരയില്‍ നിന്ന് അന്‍പത് പവന്‍ സ്വര്‍ണം മോഷണം പോയി

തിരുവനന്തപുരം : വിവാഹ വീട്ടിലെ അലമാരയില്‍ നിന്ന് അന്‍പത് പവന്‍ സ്വര്‍ണം മോഷണം പോയി. ഇന്നലെ വിവാഹം നടന്ന ആറ്റിങ്ങല്‍ അവനവഞ്ചേരി കിളിത്തട്ട് മുക്കില്‍ എസ്.ആര്‍ വില്ലയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് കവര്‍ച്ച നടന്നത്. ആറ്റിങ്ങല്‍ പോലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ചയായിരുന്നു മിഥുന്‍- മിജ എന്നിവരുടെ വിവാഹം. പട്ടാളക്കാരനാണ് മിഥുന്‍. വൈകിട്ട് മറ്റൊരു ഹാളില്‍ വച്ചായിരുന്നു റിസപ്ഷന്‍ നടന്നത്. വിവാഹ സല്‍ക്കാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വാതില്‍ അകത്തു നിന്നു പൂട്ടിയിരുന്നു. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.