Follow the News Bengaluru channel on WhatsApp

ഹൊസപേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷനിൽ മലയാളം മിഷന്‍ പഠന കേന്ദ്രം ആരംഭിച്ചു 

ബെംഗളൂരു: കേരളത്തിന് പുറത്ത് മലയാള ഭാഷാ പഠനം സാധ്യമാക്കാനായി കേരള സര്‍ക്കാറിന് കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പഠന ക്ലാസിന് വിജയനഗര ജില്ലയിലെ ഹൊസപേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷനിൽ (കെ.സി.എ) തുടക്കമായി.

കെ.സി.എ. പ്രസിഡണ്ട് എം.കെ മത്തായി ആദ്യ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ബോബന്‍ പീറ്റര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി സുന്ദരന്‍ മലയാളം മിഷന്‍ പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിച്ചു. മലയാള മിഷന്‍ അധ്യാപകരായ വി. ജോര്‍ജ്, അമ്പിളി, ശ്രീദേവി, രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. വരും ദിവസങ്ങളില്‍ കുടുതല്‍ പേരെ ക്ലാസിലേക്ക് പങ്കെടുപ്പിക്കാന്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നതായി സെക്രട്ടറി സുന്ദരന്‍ പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.