Follow the News Bengaluru channel on WhatsApp

കേരള സമാജം നോര്‍ക്ക പദ്ധതികളുടെ വിശദീകരണയോഗം നടത്തി

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക പദ്ധതികളുടെ വിശദീകരണ യോഗം നടത്തി. നോര്‍ക്ക സ്പെഷ്യല്‍ ഓഫീസര്‍ റീസ രഞ്ജിത്ത് യോഗം ഉത്ഘാടനം ചെയ്തു. കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കെ എന്‍ ഇ ട്രസ്‌റ് സെക്രട്ടറി രാജഗോപാല്‍, സോണ്‍ കണ്‍ വീനര്‍ മോഹനന്‍ പിള്ള, ഷിബു കെ എഎസ്, വൈറ്റ് ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, രഞ്ജിത, അംബിക, ഐഷ ഹനീഫ്, ജോസ്, ബിജു, ഹാജി മസ്താന്‍, മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു .

നോര്‍ക്ക ഇന്‍ഷ്വറന്‍സ് പദ്ധതി, പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ സോണില്‍ നിന്നും അംഗങ്ങളെ ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. അതിനായി 5 അംഗ ഹെല്പ് ഡെസ്‌ക് രൂപീകരിച്ചു. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്കു താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
99806078936, 9886269191,9035012300

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.