മലയാളി ടയർ വർക്ക്സ് ഉടമ ഹൊസപേട്ടില്‍ അന്തരിച്ചു
ബെംഗളൂരു: വിജയനഗര ഹൊസ്പേട്ടയിലെ അപ്പു ടയേര്‍സ് ഉടമ ഉണ്ണികൃഷ്ണന് (അപ്പു – 67) ഹൊസപേട്ടില്‍ അന്തരിച്ചു. ഷൊര്‍ണൂരിനടുത്ത് പാഞ്ഞാള്‍ സ്വദേശിയാണ്. 45 വര്‍ഷത്തോളമായി ഹൊസപെട്ടയിലാണ് താമസം. നായര്‍ സര്‍വീസ് സൊസൈറ്റി ഹൊസപേട്ട് ശാഖ അധ്യക്ഷനാണ്.
കൈരളി അസോസിയേഷന് ഹൊസ്പേട്ടിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഗീത, മക്കള്‍: സരിത, സന്തോഷ്, സതീഷ്, മരുമക്കള്‍: സുധീര്‍, ഷാലു, ദിവ്യ. സംസ്ക്കാരം ഹൊസപേട്ടയില്‍ നടത്തി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ ഹൊസ്പേട്ട് കൈരളി അസോസിയേഷന് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.