Follow the News Bengaluru channel on WhatsApp

ട്വന്റി 20 ലോകകപ്പിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ പണി പോയി

ജയ്പുർ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ പണി പോയി. രാജസ്ഥാനിലെ ഉദയ്പുരിലെ നീർജ മോദി സ്കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടത്.

പാകിസ്താന്റെ ജയത്തിനു പിന്നാലെ നമ്മൾ ജയിച്ചു എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപികയ്ക്കെതിരേ നടപടിയെടുത്തത്.

സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്കൂൾ. സംഭവത്തിന്റെ പേരിൽ അധ്യപികയ്ക്കെതിരേ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെ വിശദീകരണവുമായി അധ്യാപിക തന്നെ രംഗത്തെത്തിയിരുന്നു. കശ്മീരിൽ കോളജ് വിദ്യാർഥികൾ പാക്കിസ്ഥാൻ വിജയം ആഘോഷിച്ചതും ചർച്ചായി. വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.