Follow the News Bengaluru channel on WhatsApp

എട്ട് ഡെമു ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കും

 

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന എട്ട് ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഓടി തുടങ്ങും. ബെംഗളൂരു, കോലാര്‍, ചിക്കബെല്ലാപുര, ബംഗാര്‍പേട്ട്, ചന്നപ്പട്ടണ എന്നീ സ്റ്റേഷനുകളില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

ബെംഗളൂരു-കന്റോണ്‍മെന്റ് – കോലാര്‍ – 06381 നവംബര്‍ എട്ടിനും, കോലാര്‍ – കന്റോണ്‍മെന്റ് – 06382 നവംബര്‍ 10 മുതലും ചന്നപ്പട്ടണ -കോലാര്‍ – 06383 നവംബര്‍ 11 മുതലും, കോലാര്‍-ചന്നപ്പട്ടണ – 06384 നവംബര്‍ 11 മുതലും, ബംഗാര്‍പേട്ട് – കോലാര്‍ – 06385, കോലാര്‍-ബംഗാര്‍പേട്ട് – 06386 എന്നീ ട്രെയിനുകള്‍ നവംബര്‍ 10 മുതലും കെ.എസ്.ആര്‍-കോലാര്‍ – 06387, കോലാര്‍ – കന്റോണ്‍മെന്റ് – 063888 എന്നിവ നവംബര്‍ 11 മുതലും സര്‍വീസ് ആരംഭിക്കും.

കോലാറിനും ബംഗാര്‍പേട്ടിനും, ബെംഗളൂരുവിനും കോളാറിനും ഇടയില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് കെ.ഐ.എ (ബെംഗളൂരു വിമാനത്താവളം) ഹാള്‍ട്ട് സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടായിരിക്കും. ഞായറാഴ്ച ഒഴികെ ആഴ്ച്ചയില്‍ ആറ് ദിവസമാണ് ഇവ സര്‍വീസ് നടത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.