ഐ.എസ്.എല്‍ ആവേശം ബെംഗളൂരുവിലും; കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്ക് സൗജന്യ സ്‌ക്രീനിംഗ് ഒരുക്കി മഞ്ഞപ്പട

ബെംഗളൂരു: ഗോവയിലെ അടച്ചിട്ട മൈതാനത്ത് എട്ടാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പന്തുരുളുമ്പോള്‍ കളിയാവേശം ഒട്ടും ചോരാതെ പങ്കിടാന്‍ ബെംഗളൂരുവിൽ സൗജന്യ സ്‌ക്രീനിംഗ് ഒരുക്കിയിരിക്കുയൊണ് മലയാളി കാല്‍പന്തുകളി പ്രേമികളുടെ കൂട്ടായ്മയായ ബെംഗളൂരു മഞ്ഞപ്പട. ബെലന്ദൂരിലെ കിക്ക് ഓണ്‍ ഗ്രാസ് മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് മാച്ച് കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സ്‌ക്രീനിങ്ങിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പുകൂടിയായ മഞ്ഞപ്പടയുടെ ബെംഗളൂരുവിലെ ചാപ്റ്ററിൽ 300 ലേറെ അംഗങ്ങളുണ്ട്. കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്ന് പുറമേ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും സാംസ്കാരിആഘോഷ പരിപാടികളും മഞ്ഞപ്പട ബെംഗളൂരുവില്‍ സംഘടിപ്പിക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം :+91 96330 01849

സ്ക്രീനിംഗ് സ്ഥലത്ത് എത്തിച്ചേരാം: https://maps.app.goo.gl/KVj9TxN5KEWNQBCo9

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.