Follow the News Bengaluru channel on WhatsApp

ഫെയ്മ കർണാടക സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷ൯ കർണാടക സംസ്ഥാന പ്രസിഡന്റ് ആയി റജി കുമാറിനെയും ജനറൽ സെക്രട്ടറിയായി ജെയ്‌ജോ ജോസഫിനെയും ഖജാ൯ജിയായി ബി അനിൽ കുമാറിനെയും തെരഞ്ഞെടുത്തു. സംസ്ഥാന ഉപദേശക സമിതിയിലേക്ക് പി ജി ഡേവിഡിനെയും വി സോമനാഥനെയും തെരഞ്ഞെടുത്തു.

യോഗത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എം പി പുരുഷോത്തമൻ അധൃക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഭൂപേഷ് ബാബു, വ൪ക്കിങ് പ്രസിഡന്റ് കെ വി വി മോഹനൻ, സോണൽ സെക്രട്ടറി ഇന്ദു കലാധര൯ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. അഖിലേന്തൃാ കലോത്സവം ബെംഗളൂരുവിൽ നടത്താൻ യോഗം തീരുമാനിച്ചു.
കർണാടകത്തിലെ വിവിധ ജില്ലകളിലെ മലയാളി സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന കമ്മററി വിപുലീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ജെയ്ജോ ജോസഫ് അറിയിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.