Follow the News Bengaluru channel on WhatsApp

ബെന്നാര്‍ഘട്ട പാര്‍ക്കിലെ സഫാരി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ടിക്കറ്റ് സഫാരി നിരക്കുകള്‍ വര്‍ധിപ്പിതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ നിരക്ക് ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും. അതേ സമയം പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും.

പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 100 രൂപയും കൂട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 60 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. ഇതില്‍ വര്‍ധന ഇല്ല.

മറ്റു നിരക്കുകള്‍

സഫാരി – നോണ്‍ എ സി. ബസ്
മുതിര്‍ന്നവര്‍ :തിങ്കള്‍ – വെള്ളി – 330
ശനി -ഞായര്‍ – 380
കുട്ടികള്‍ – 180/ 230
മുതിര്‍ന്ന പൗരന്‍മാര്‍ – 230/280

സഫാരി – എ.സി.ബസ്
മൃഗശാല, ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് ക്യാമറ എന്നിവ ഉള്‍പ്പെടെ
മുതിര്‍ന്നവര്‍ – 650 / ശനി – ഞായര്‍ – 700
കുട്ടികള്‍: 450 / 500

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://bannerghattabiologicalpark.org/tariff.html

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.